Home Kerala Accident വരാന്തരപ്പിള്ളിയിൽ കാണാതായ വയോധികയുടെ മൃതദേഹം കുറുമാലിപുഴയിൽ കണ്ടെത്തി

വരാന്തരപ്പിള്ളിയിൽ കാണാതായ വയോധികയുടെ മൃതദേഹം കുറുമാലിപുഴയിൽ കണ്ടെത്തി

0
വരാന്തരപ്പിള്ളിയിൽ കാണാതായ വയോധികയുടെ മൃതദേഹം കുറുമാലിപുഴയിൽ കണ്ടെത്തി

വരന്തരപ്പിള്ളി പൗണ്ട് കച്ചേരിക്കടവില്‍ വയോധികയെ മുങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. വരന്തരപ്പിള്ളി പൗണ്ട് വീട്ടിക്കല്‍ വര്‍ഗീസ് ഭാര്യ അന്നമ്മ (84) ആണ് മരിച്ചത്. ഇന്ന് ഉച്ച മുതല്‍ വീട്ടില്‍ നിന്നും കാണാതായതിനെ തുടര്‍ന്ന് ബന്ധുക്കള്‍ അന്വേഷിക്കുകയായിരുന്നു. 4.45 ഓടെയാണ് മൃതദേഹം കുറുമാലിപ്പുഴയില്‍ നിന്നും കണ്ടെത്തിയത്. വരന്തരപ്പിള്ളി പൊലീസ് നടപടികള്‍ സ്വീകരിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here