ഇയ്യാലിൽ യുവാവിന്റെ മൃതദേഹം കിണറ്റിൽ കണ്ടെത്തി

48

ഇയ്യാലിൽ യുവാവിന്റെ മൃതദേഹം കിണറ്റിൽ കണ്ടെത്തി. ചിറ്റലങ്ങാട് സ്വദേശി കമല്‍(21)നെയാണ് ഇയ്യാൽ ക്ഷേത്രത്തിന് സമീപമുള്ള കിണറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. സുഹൃത്തുക്കൾക്കൊപ്പം രാത്രി പൂരം കാണാൻ എത്തിയതായിരുന്നു കമൽ. പൂരം എഴുന്നെള്ളിപ്പിനിടെ കമലിനെ കാണാതായതോടെ അന്വേഷണത്തിലാണ് ഇയാളെ കിണറില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്.

Advertisement
Advertisement