കുന്നംകുളം പഴുന്നാനയിൽ ആന ഇടഞ്ഞ് വീട്ടു മതിൽ തകർത്തു

35

കുന്നംകുളം പഴുന്നാനയിൽ ആന ഇടഞ്ഞു. ഇന്നലെ രാത്രിയിലാണ് സംഭവം. കുട്ടൻകുളങ്ങര ശ്രീനിവാസൻ എന്ന ആനയാണ് ഇടഞ്ഞത്. മദപ്പാടിൽ ആയിരുന്ന ആനയെ പഴുന്നാന ക്ഷേത്രത്തിനടുത്ത് ഒരു പറമ്പിലാണ് തളച്ചിരുന്നത്. സമീപത്തെ ഒരു മതിൽ തകർത്തു. പത്തുമണിയോടെ ആനയെ തളച്ചു.

Advertisement
Advertisement