മണ്ണുത്തിയിൽ നിർത്തിയിട്ട ലോറിക്ക് പിറകിൽ ബൈക്കിടിച്ച് യാത്രക്കാരൻ മരിച്ചു

50

മണ്ണുത്തി വട്ടക്കല്ലിൽ നിർത്തിയിട്ട ലോറിക്ക് പിറകിൽ ബൈക്കിടിച്ച് യാത്രക്കാരൻ മരിച്ചു. ആലത്തൂർ ഇളവുപാടം സ്വദേശി ലക്ഷ്മണൻ (21) ആണ് മരിച്ചത്.

Advertisement
Advertisement