നടത്തറയിൽ ബൈക്ക് വൈദ്യുതി തൂണിൽ ഇടിച്ച് യുവാവിന് ഗുരുതര പരിക്ക്

28

നടത്തറയിൽ ബൈക്ക് വൈദ്യുതി തൂണിൽ ഇടിച്ച് യുവാവിന്റെ കാലിന് ഗുരുതര പരിക്ക്. പരാകാട്ടുവളപ്പിൽ സുരേദ്രൻ മകൻ അഖിലിന് (20) ആണ് പരിക്കേറ്റത്. നടത്തറ പള്ളിമൂലയിലാണ് അപകടം. നിയന്ത്രണം വിട്ട് ബൈക്ക് വൈദ്യുതി തൂണിൽ ഇടിക്കുകയായിരുന്നു. അഖിലിന്റെ കാലിന് ആണ് ഗുരുതരമായ പരുക്കേറ്റത്. അഖിലിനെ നടത്തറ ആക്ടസ് പ്രവർത്തകർ ജൂബിലി മിഷൻ ഹോസ്റ്റലിൽ പ്രേവേശിപ്പിച്ചു.

Advertisement
Advertisement