
കാഞ്ഞാണിയിൽ യുവതി കുഴഞ്ഞു വിണുമരിച്ചു. മണലൂർ മഞ്ചാടിറോഡിൽ ചിറമ്മൽ പുള്ളുക്കാരൻ സൈയ്ഗോയുടെ ഭാര്യ ജിൻസി (32)ആണ് മരിച്ചത്. ശനിയാഴ്ച വൈകിട്ട് നാലോടെ കാഞ്ഞാണിയിലെ ബ്യൂട്ടിപാർലറിലേക്ക് പോയതാണ്.അവിടെവെച്ച് കുഴഞ്ഞുവീണതിനെ തുടർന്ന് ഒളരിയിലെ ആശുപത്രിയിലേക്ക് കൊണ്ടുപോകുംവഴി മരിക്കുകയായിരുന്നു.