തൃശൂർ ഈസ്റ്റ് പോലീസ് സ്റ്റേഷനിൽ യുവാവ് ആത്മഹത്യക്ക് ശ്രമിച്ചു

281

തൃശൂർ ഈസ്റ്റ് പോലീസ് സ്റ്റേഷനിൽ യുവാവ് ആത്മഹത്യക്ക് ശ്രമിച്ചു. തൃശൂർ സ്വദേശി സഞ്ജയ് (25 ) ആണ് വിഷം കഴിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ചത്. പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ശല്യം ചെയ്തതിന് വിളിപ്പിച്ചതായിരുന്നു യുവാവിനെ.

Advertisement
Advertisement