അന്തിക്കാട് സെറാഫിക് സ്കൂളിൽ മോഷണം

6

അന്തിക്കാട് പെരിങ്ങോട്ടുകര ചെമ്മാപ്പിള്ളി സെറാഫിക് കോണ്‍വെന്റ് ഗേള്‍സ് സ്‌കൂളില്‍ മോഷണം. സ്റ്റാഫ് മുറി, പ്രധാനധ്യാപികയുടെ റൂം, ഓഫീസ് റൂം എന്നിവയുടെ വാതിലുകള്‍. അലമാരകള്‍ എന്നിവ കുത്തി പൊളിച്ച നിലയിലാണ്. ഏകദേശം 10,000 രൂപയോളം നഷ്ടപ്പെട്ടതായി പറയുന്നു. അന്തിക്കാട് പോലീസ് അന്വേഷണം ആരംഭിച്ചു.

Advertisement
Advertisement