തൃശൂർ അതിരൂപതയിലെ വൈദികർക്ക് സ്ഥലമാറ്റം; ഈ മാസം 10 മുതൽ നിയമനം പ്രാബല്യത്തിൽ വരും

27

തൃശൂർ അതിരൂപതയിലെ വൈദികർക്ക് സ്ഥലമാറ്റം. ഈ മാസം 10 മുതൽ നിയമനം പ്രാബല്യത്തിൽ വരും.

 1. റവ. ഫാ. അരാശ്ശേരി ജോസഫ് റിട്ടയർമെന്റ്; താമസം കൈ്രസ്റ്റ് വില്ല
 2. റവ. ഫാ. പുന്നശ്ശേരി ജെയ്സൻ: അയ്യന്തോൾ
 3. റവ. ഫാ. അറക്കൽ പോൾ: കുറ്റൂർ
 4. റവ. ഫാ. പറോക്കാരൻ ജോഷി: നടത്തുവികാരി പേരാമംഗലം
 5. റവ. ഫാ. തട്ടിൽ സോളി: ആർത്താറ്റ്
 6. റവ. ഫാ. മുട്ടത്ത് ഫ്രാൻസിസ്: അഞ്ഞൂർ
 7. റവ. ഫാ. തെക്കേക്കര ഡേവിസ്: നടത്തുവികാരി കൂനംമൂച്ചി
 8. റവ. ഫാ. ചിരിയങ്കൺത്ത് ജിൻസൻ: അവിണിശ്ശേരി, ഡയറക്ടർ ബാലസദൻ കൂടി
 9. റവ. ഫാ. വട്ടനിരപ്പേൽ ജെയ്സൻ: നടത്തുവികാരി മാന്ദാമംഗലം
 10. റവ. ഫാ. പെരേപ്പാടൻ ജിന്റോ: തൊയക്കാവ്
 11. റവ. ഫാ. അരിമ്പൂർ ടോണി: എളവള്ളി & പെരുവല്ലൂർ
 12. റവ. ഫാ. ആളൂർ ഫ്രാൻസിസ്: ഡയറക്ടർ എക്സെൽ, റെക്ടർ ലേ ലീഡർഷിപ്പ് കൂടി.
 13. റവ. ഫാ. ചാക്കേരി മാത്യു: കാനഡയിൽ സേവനാനുമതി
 14. റവ. ഫാ. മുരിങ്ങാത്തേരി ജിജോ: ചെങ്ങാലൂർ
 15. റവ. ഫാ. തരകൻ ഫ്രാൻസിസ്: പീച്ചി, അസി. ഡയറക്ടർ എസ്. എസ്. ജെ. ഡബ്ല്യു.
 16. റവ. ഫാ. ചെമ്പകശ്ശേരി ആന്റണി: വികാരി & ഫൊറോനവികാരി വടക്കാഞ്ചേരി
 17. റവ. ഫാ. അടമ്പുകുളം ജോയ്: മാനേജർ കോർപ്പറേറ്റ് എജുക്കേഷൻ ഏജൻസി, അതിരൂപത എജുക്കേഷൻ സെക്രട്ടറി, മാനേജർ സെന്റ് തോമസ് ഹയർ സെക്കന്ററി സ്കൂൾ, ഡയറക്ടർ ടീച്ചേഴ്സ് ഗിൽഡ് & കെ. സി. എസ്. എൽ, വികാരി വിയ്യൂർ
 18. റവ. ഫാ. തേർമഠം ഷാജൻ: വികാരി & ഫൊറോന വികാരി എരുമപ്പെട്ടി
 19. റവ. ഫാ. അറങ്ങാശ്ശേരി സനോജ്: ചൂൺൽ
 20. റവ. ഫാ. അമ്മുത്തൻ ആന്റണി: വില്ലടം, മാർക്കറ്റിംഗ് മാനേജർ കത്തോലിക്കസഭപത്രം
 21. റവ. ഫാ. ആലപ്പാട്ട് ബിജു ജോസഫ്: ഇയ്യാൽ
 22. റവ. ഫാ. കുന്നപ്പിള്ളി ടെൻസ്: കുമ്പളങ്ങാട്
 23. റവ. ഫാ. മുരിങ്ങാത്തേരി ജോയ്: പാറേമ്പാടം
 24. റവ. ഫാ. കിഴക്കൂടൻ സോണി: വരാക്കര സൗത്ത്
 25. റവ. ഫാ. ചാലക്കൽ ജാക്സൺ: അസി. ഡയറക്ടർ പീസ് ഹോം, ഠകങഒഅചട, ങഗങഞഞഇ
 26. റവ. ഫാ. കാക്കശ്ശേരി ടോണി: തോളൂർ
 27. റവ. ഫാ. ചിറയത്ത് ആന്റോ: പൂച്ചിന്നിപ്പാടം, ഖങങഇഒ & ഠകങഒഅചട കൗൺസിലിംഗിന് സഹായി
 28. റവ. ഫാ. കാഞ്ഞിരത്തിങ്കൽ വർഗ്ഗീസ്: കുൺുകാട്
 29. റവ. ഫാ. കൊള്ളന്നൂർ ജോയ്: കോട്ടപ്പടി
 30. റവ. ഫാ. കിടങ്ങൻ ജോൺ: അമ്മാടം
 31. റവ. ഫാ. ചെറുവത്തൂർ ചാക്കോ: വികാരി & ഫൊറോന വികാരി പുത്തൂർ
 32. റവ. ഫാ. ഇഞ്ചോടിക്കാരൻ ജെയിംസ്: ബ്രഹ്മകുളം
 33. റവ. ഫാ. മരോട്ടിക്കൽ അലക്സ്: കപ്ലോൻ സി. എസ്. സി. നിർവൃതി ഒഴിവായി.
 34. റവ. ഫാ. ചിറ്റിലപ്പിള്ളി വിൻസെന്റ്: യു. കെ. യിൽ സേവനാനുമതി; മെത്രാപ്പോലീത്തൻ കോടതിയിലെ സേവനം തുടരുന്നു.
 35. റവ. ഫാ. മുൺോപുറം ഡെയ്സൻ: ചെമ്പുക്കാവ്
 36. റവ. ഫാ. ആലപ്പാട്ട് പോൾ: താമസം സെന്റ് ജോസഫ്സ് പ്രീസ്റ്റ് ഹോം, തൃശ്ശൂർ ബസിലിക്കയിലെ ഉത്തരവാദിത്വം തുടരുന്നു.
 37. റവ. ഫാ. തട്ടിൽ റാഫി: കാഞ്ഞാണി
 38. റവ. ഫാ. ഡെമിൻ തറയിൽ: അസി. ഡയറക്ടർ ജൂബിലി മിഷൻ മെഡിക്കൽ കോളേജ്, എെ. ടി. പ്രീസ്റ്റ് മെഡിക്കൽ കെയർ എന്നിവയുടെ ചാർജ്ജ്
 39. റവ. ഫാ. എടക്കളത്തൂർ ജോസ്: വടൂക്കര
 40. റവ. ഫാ. കാഞ്ഞിരത്തിൽ സെബി: മണ്ണംപേട്ട
 41. റവ. ഫാ. ആക്കാമറ്റത്തിൽ ഷോൺസൻ: തൃക്കൂർ
 42. റവ. ഫാ. കിടങ്ങൻ ജോയ്: മനക്കൊടി
 43. റവ. ഫാ. അരിമ്പൂർ ജെറിൻ: ചോറ്റുപാറ കൂടി
 44. റവ. ഫാ. ചാലിശ്ശേരി ലിജോ: അസി. ഡയറക്ടർ ഡി. ബി. സി. എൽ. സി., മതബോധനം, ഇൻസ്റ്റിറ്റ്യൂട്ട് ഒാഫ് തിയോളജി എന്നിവയുടെ ചാർജ്ജ്, സെക്രട്ടറി മീഡിയ കമ്മീഷൻ, താമസം ആർച്ച്ബിഷപ്സ് ഹൗസ്
 45. റവ. ഫാ. കള്ളിക്കാടൻ സ്റ്റാർസൻ: നന്തിപുലം നോർത്ത്
 46. റവ. ഫാ. കണ്ണനായ്ക്കൽ വിൽസൺ: ആറംപിള്ളി
 47. റവ. ഫാ. പൊറത്തൂർ ജോജു: നടത്തറ
 48. റവ. ഫാ. കൊച്ചുപുരയ്ക്കൽ ഷാജി: പാലക്കൽ
 49. റവ. ഫാ. പനംകുളം ഡേവിസ്: മുൺൂർ
 50. റവ. ഫാ. കൂള ഡിറ്റോ: മുല്ലശ്ശേരി
 51. റവ. ഫാ. തട്ടിൽ ലിൻസൻ : അസി. പ്രൊക്യുറേറ്റർ, ഡയറക്ടർ യൂത്ത് മിനിസ്ട്രി, കെ. സി. വൈ. എം., മൈഗ്രന്റ് മിനിസ്ട്രി, ഫിനാൻസ് കോർഡിനേറ്റർ മീഡിയ കമ്മീഷൻ
 52. റവ. ഫാ. മേലിട്ട് പാലത്തിങ്കൽ വർഗ്ഗീസ്: വൈസ് റെക്ടർ സെന്റ് മേരീസ് മൈനർ സെമിനാരി & ജഡ്ജ് മെത്രാപ്പോലീത്തൻ കോടതി.
 53. റവ. ഫാ. ചിറയത്ത് ഡെന്നി: സ്പിരിച്ച്വൽ ആനിമേറ്റർ ഘഛഅഎ കൂടി
 54. റവ. ഫാ. കൂത്തൂർ ജോയ്: ശാന്തിഭവൻ പാലിയേറ്റീവ് കെയർ ആശുപത്രിയിൽ സേവനാനുമതി
 55. റവ. ഫാ. ആലപ്പാട്ട് ബാസ്റ്റിൻ: കൊഴുക്കുള്ളി
 56. റവ. ഫാ. എലുവത്തിങ്കൽ ജസ്റ്റിൻ: ന•ണിക്കര
 57. റവ. ഫാ. ചൂൺൽ ജിന്റോ: ഡയറക്ടർ ആനിമേഷൻ സെന്റർ, വൈസ് ചെയർമാൻ ത്യാഗരാജാർ പോളിടെക്നിക്, സെക്രട്ടറി ഇവാഞ്ചലൈസേഷൻ കമ്മീഷൻ
 58. റവ. ഫാ. എലുവത്തിങ്കൽ ആന്റോസ്: ചുവന്നമണ്ണ്
 59. റവ. ഫാ. കൂത്തൂർ ഫെബിൻ: ചെമ്മണ്ണൂർ, അസി. മാനേജർ & അധ്യാപനം ആർത്താറ്റ് ഹോളി ക്രോസ് സ്കൂൾ
 60. റവ. ഫാ. ചെറുവത്തൂർ ജോയ്സൻ: നടത്തുവികാരി പുതുരുത്തി
 61. റവ. ഫാ. മാളോക്കാരൻ ജിക്സൺ: അസി. ഡയറക്ടർ ഡി.ബി.സി.എൽ.സി., ബുക്ക്സ്റ്റാളിന്റെ ഉത്തരവാദിത്വം, താമസം ഡി. ബി. സി. എൽ. സി.
 62. റവ. ഫാ. മാളിയമ്മാവ് പോൾ: പ്രീസ്റ്റ് ഇൻ ചാർജ്ജ് അഞ്ചേരി
 63. റവ. ഫാ. തലക്കോട്ടൂർ ഷാന്റോ: വാണിയമ്പാറ, അസി. ഡയറക്ടർ ഫാമിലി അപ്പസ്തോലേറ്റ് സെന്റർ, മാതൃവേദി, കുടുംബകൂട്ടായ്മ, ഘഛഅഎ
 64. റവ. ഫാ. ചിറ്റിലപ്പിള്ളി ജെയ്സൻ: വെങ്ങിണിശ്ശേരി
 65. റവ. ഫാ. പെരുമാട്ടിൽ ക്രിസ്റ്റോൺ: പ്രീസ്റ്റ് ഇൻ ചാർജ്ജ് പെരിങ്ങാട്, താമസം പെരിങ്ങാട്
 66. റവ. ഫാ. വിതയത്തിൽ ദാവീദ്: കുന്നംകുളം
 67. റവ. ഫാ. പുലിക്കോട്ടിൽ ജെയ്സൻ: ചിയ്യാരം വിജയമാത
 68. റവ. ഫാ. കാട്ടൂക്കാരൻ സിജോ: വെള്ളാനിക്കോട്
 69. റവ. ഫാ. കാക്കശ്ശേരി ബെസ്റ്റിൻ: ക്രിസ്റ്റീന ഹോമിൽ സഹായി;
 70. റവ. ഫാ. പള്ളിപ്പുറത്തുക്കാരൻ ജിയോ: പൊറത്തൂർ
 71. റവ. ഫാ. വല്ലൂരാൻ ജോസ്: മാനേജർ ആർത്താറ്റ് ഹോളി ക്രോസ് സ്കൂൾ, റെക്ടർ ലേ ലീഡർഷിപ്പ് ഒഴിവായി.
 72. റവ. ഫാ. കൊള്ളന്നൂർ റോയ്സൻ: അസി. ഡയറക്ടർ ഡി. ബി. സി. എൽ. സി. ഒഴിവായി; മീഡിയ കത്തോലിക്ക അംഗം
 73. റവ. ഫാ. മുരിങ്ങാത്തേരി സിജോ: അസി. ഡയറക്ടർ ഡി. ബി. സി. എൽ. സി., ചിൽഡ്രൻസ് മിനിസ്ട്രി, അസി. വൊക്കേഷൻ പ്രൊമോട്ടർ
 74. റവ. ഫാ. മുൺൻകുരിയൻ റെന്നി: അസോസിയേറ്റ് ഡയറക്ടർ ജൂബിലി മിഷൻ മെഡിക്കൽ കോളേജ്, ഡയറക്ടർ ഡോക്ടേഴ്സ് ഫോറം
 75. റവ. ഫാ. ചിരിയങ്കൺത്ത് സുനിൽ: അസോസിയേറ്റ് ഡയറക്ടർ എം. എെ. ആശുപത്രി
 76. റവ. ഫാ. എടക്കളത്തൂർ വർഗ്ഗീസ്: അസി. മാനേജർ തൊഴിലഭ്യസനപീഠം, സെന്റ് മേരീസ് എെ. ടി. സി. ഒഴിവായി.
 77. റവ. ഫാ. പൂപ്പാടി തോമസ്: അസി. മാനേജർ തൊഴിലഭ്യസനപീഠം, സെന്റ് മേരീസ് എെ. ടി. സി.
 78. റവ. ഫാ. അക്കര രാജു: ഡയറക്ടർ സെന്റ് ജോസഫ്സ് ഹോം പുല്ലഴി ഒഴിവായി.
 79. റവ. ഫാ. എടക്കളത്തൂർ ലൂവീസ്: ഡയറക്ടർ സെന്റ് ജോസഫ്സ് ഹോം പുല്ലഴി.
 80. റവ. ഫാ. പൊറത്തൂർ സിന്റോ: മേരിമാത മേജർ സെമിനാരിയിൽ അധ്യാപനം, താമസം മേരിമാത മേജർ സെമിനാരി
 81. റവ. ഫാ. പൊറുത്തൂർ ഡൈജോ: ഡിഫന്റർ ഒാഫ് ബോൺ് ഒഴിവായി.
 82. റവ. ഫാ. ചെറുവത്തൂർ സിജോ: അസി. ഡയറക്ടർ ജൂബിലി മിഷൻ മെഡിക്കൽ കോളേജ്, ജൂബിലി എെ. ടി. സെക്ഷനിലെ ഉത്തരവാദിത്വം ഒഴിവായി.
 83. റവ. ഫാ. മാറോക്കി ജെയ്സൻ: സെക്രട്ടറി ഇവാഞ്ചലൈസേഷൻ കമ്മീഷൻ ഒഴിവായി.
 84. റവ. ഫാ. മുള്ളക്കര ടിജോ: അസി. ഡയറക്ടർ ജൂബിലി മിഷൻ മെഡിക്കൽ കോളേജ്, ഡയറക്ടർ ഡോക്ടേഴ്സ് ഫോറം ഒഴിവായി.
 85. റവ. ഫാ. വടുക്കൂട്ട് തോമസ്: കപ്ലോൻ സി. എം. സി. തൊഴുപ്പാടം ഒഴിവായി.
 86. റവ. ഫാ. കോരെത് മേജോ: ഷംഷാബാദ് രൂപതയിൽ സേവനം (ചാൻസലർ)
 87. റവ. ഫാ. ചിറയത്ത് ജീൻ: ഷംഷാബാദ് രൂപതയിൽ സേവനം
 88. റവ. ഫാ. ഒലക്കേങ്കിൽ ഡൺസ്റ്റൻ: ഷംഷാബാദ് രൂപതയിൽ സേവനം
 89. റവ. ഫാ. കൊള്ളന്നൂർ അജിത്ത്: ഷംഷാബാദ് രൂപതയിൽ സേവനം
 90. റവ. ഫാ. ചിറയത്ത് ഫെബിൻ: ഷംഷാബാദ് രൂപതയിൽ സേവനം
 91. റവ. ഫാ. കൂത്തൂർ അനീഷ്: ഛാന്ദാ രൂപതയിൽ സേവനം
 92. റവ. ഫാ. മേച്ചേരി ആന്റണി: താമസം സെന്റ് ജോസഫ്സ് പ്രീസ്റ്റ് ഹോം
 93. റവ. ഫാ. കാച്ചപ്പിള്ളി ജോസ്: താമസം സെന്റ് ജോസഫ്സ് പ്രീസ്റ്റ് ഹോം
 94. റവ. ഫാ. തേറാട്ടിൽ ജോർജ്ജ്: താമസം വിയാനി ഭവൻ
 95. റവ. ഫാ. തട്ടിൽ ബർണാർഡ്: താമസം സെന്റ് ജോസഫ്സ് പ്രീസ്റ്റ് ഹോം
 96. റവ. ഫാ. തേർമഠം ജോർജ്ജ്: റിട്ടയർമെന്റ്.
 97. റവ. ഫാ. മേനാച്ചേരി ആന്റണി: വികാരി സരിതപുരം & വരവൂർ.
 98. റവ. ഫാ. ചെറടായി ജിയോ: വികാരി ആറ്റുപുറം
 99. റവ. ഫാ. കുറ്റിക്കാട്ട് ജിന്റോ: വികാരി പാത്രാമംഗലം
  ഇവമുഹമശി
  െ100. റവ. ഫാ. കൊളമ്പ്രത്ത് മാർട്ടിൻ: ഉർസുലൈൻ, സി.എച്ച്.എഫ്. മഡോണ, സി.എസ്.എം. സ്നേഹഭവൻ & ഹോളിസ്പിരിറ്റ് മഠങ്ങൾ
 100. റവ. ഫാ. കുൺുകുളം സ്റ്റിഷിൻ: ബലിയർപ്പണം കൂർക്കഞ്ചേരി സി. എസ്. സി.
 101. ഡയറക്ടർ ഡി. ബി. സി. എൽ. സി.: സി. എം. സി. കൃപാതീർത്ഥം.
 102. ഡയറക്ടർ ഖങങഇഒ: സി. എം. സി. സെന്റ് പോൾസ് കുരിയച്ചിറ.
 103. റവ. ഫാ. പിൺിയാൻ സാജൻ: ബലിയർപ്പണം ഹോം ഒാഫ് ലവ് ഒഴിവായി.
 104. റവ. ഫാ. കുഴിക്കാട്ടുമ്യാലിൽ സിജോൺ: മുളയം എസ്. എം. സി.
 105. റവ. ഫാ. കാവുങ്കൽ ഡേവിസ്: എസ്. എൻ. ഡി. എസ്. നോവിഷ്യറ്റ് ഹൗസ്
 106. റവ. ഫാ. താഴത്ത് ജിക്സൺ: കൂട്ടാല സി. എസ്. എം.
 107. റവ. ഫാ. കുരിശ്ശേരി ഫ്രാൻസിസ് ഇങക: എസ്.എം.സി. ചേറൂർ
 108. റവ. ഫാ. പന്തല്ലൂക്കാരൻ ദേവസ്സി: എസ്.എം.സി. ചേറൂർ ഒഴിവായി.
  അസിസ്റ്റന്റുമാർ
 109. റവ. ഫാ. പായിക്കാട്ട് സോബിൻ: സഹവികാരി പുതുക്കാട് 1; അസി. ഡയറക്ടർ കെ. എൽ. എം.
 110. റവ. ഫാ. പുത്തൂർ ലിയോ: മെത്രാപ്പോലീത്തയുടെ സെക്രട്ടറി
 111. റവ. ഫാ. ചിറ്റിലപ്പിള്ളി ഷെൽറ്റൺ: മുക്കാട്ടുകര, ആർക്കെവിസ്റ്റ്
 112. റവ. ഫാ. കുറ്റിക്കാട്ട് ജിസോ: സഹായമെത്രാന്റെ സെക്രട്ടറി, മെത്രാപ്പോലീത്തൻ കോടതിയിലെ ടൗയശെേൗേലേ ഡിഫന്റർ ഒാഫ് ബോൺ്
 113. റവ. ഫാ. തൺാശ്ശേരി കനേഡിയൻ: മണ്ണുത്തി കൂടി
 114. റവ. ഫാ. ഇമ്മട്ടി ജോമോൻ: മരിയാപുരം
 115. റവ. ഫാ. ചിറ്റിലപ്പിള്ളി അൻവിൻ: നടത്തറ, മീഡിയ കത്തോലിക്ക അംഗം
 116. റവ. ഫാ. കൊളമ്പ്രത്ത് ഡിക്സൺ: കോട്ടപ്പടി
 117. റവ. ഫാ. വടക്കേത്തല മിഥുൻ: കുരിയച്ചിറ
 118. റവ. ഫാ. തേക്കാനത്ത് ജസ്റ്റിൻ: നോട്ടറി കൂരിയ, താമസം സെന്റ് മേരീസ് മൈനർ സെമിനാരി
 119. റവ. ഫാ. പൂഴിക്കുന്നേൽ ജസ്റ്റിൻ: പുതുക്കാട് 2
 120. റവ. ഫാ. നീലങ്കാവിൽ ആൻസൺ: ജ്യോതി എഞ്ചനീയറിംഗ് എെ. ടി. വിഭാഗം, പരക്കാട് ഇടവകയിൽ സഹായി, താമസം ജ്യോതി എഞ്ചിനീയറിംഗ് കോളേജ്
 121. റവ. ഫാ. കിഴക്കേകണ്ണൻചിറ ഫ്രിന്റോ: വടക്കാഞ്ചേരി
  124 റവ. ഫാ. ചിറ്റിലപ്പിള്ളി അജിത്ത്: വേലൂർ
 122. റവ. ഫാ. ചക്കാലക്കൽ സീജൻ: മറ്റം
 123. റവ. ഫാ. ഉൗക്കൻ തോമസ്: തൃശ്ശൂർ ബസിലിക്ക 2
 124. റവ. ഫാ. തട്ടിൽ ട്രെജിൻ: ഭാഷാപഠനം; താമസം തൃശ്ശൂർ ലൂർദ്ദ്
 125. റവ. ഫാ. അന്തിക്കാട്ട്് സന്തോഷ്: തൃശ്ശൂർ ലൂർദ്ദ് 2
 126. റവ. ഫാ. മുത്തിപ്പീടിക മേജോ: തിരൂർ
 127. റവ. ഫാ. മാളിയേക്കൽ ജിജോ: ഒല്ലൂർ 2
 128. റവ. ഫാ. അറക്കൽ സ്റ്റീഫൻ: കല്ലൂർ കിഴക്ക്
 129. റവ. ഫാ. പെട്ടയിൽ നോബിൾ: ഭാഷാപഠനം; താമസം സെന്റ് മേരീസ് മൈനർ സെമിനാരി
 130. റവ. ഫാ. രായപ്പൻ ആന്റോ: പുത്തൂർ, നോട്ടറി കൂരിയ
 131. റവ. ഫാ. മഞ്ഞളി ബിനോയ്: വേലൂപ്പാടം
 132. റവ. ഫാ. വട്ടക്കുഴി ഗ്ലാഡ്രിൻ: പഠനാവധി, താമസം ജ്യോതി എഞ്ചിനീയറിംഗ് കോളേജ്
 133. റവ. ഫാ. കണ്ണമ്പുഴ നിന്റോ ടഉഢ : പുത്തൻപീടിക
 134. റവ. ഫാ. ചുങ്കത്ത് മിഥുൻ: ഒല്ലൂർ മേരിമാത
 135. റവ. ഫാ. ചൂൺൽ ലിവിൻ: പാവറട്ടി 1
 136. റവ. ഫാ. മങ്ങാട്ടിലയൻ മേജോ: ചേലക്കര
 137. റവ. ഫാ. പടിഞ്ഞാക്കര അഭിജിത്ത്: വരന്തരപ്പിള്ളി പള്ളിക്കുന്ന്.
 138. റവ. ഫാ. മുരിങ്ങാത്തേരി ഗ്രിജോ: എറവ്
 139. റവ. ഫാ. കല്ലറക്കൽ പ്രതീഷ്: നെല്ലിക്കുന്ന്, സെക്രട്ടറി മീഡിയ കമ്മീഷൻ ഒഴിവായി.
 140. റവ. ഫാ. മുക്കടയിൽ ജിൻസൻ: ഒളരിക്കര.
  144 റവ. ഫാ. കണ്ണനായ്ക്കൽ സജിൽ: ഒല്ലൂർ 1
 141. റവ. ഫാ. ഉൗക്കൻ സിബിൻ: കൺശ്ശാംകടവ്
 142. റവ. ഫാ. മഠത്തിപറമ്പിൽ ബിബിൻ ങടഠ: പേരാമംഗലം
 143. റവ. ഫാ. പുത്തൂർ പ്രകാശ്: തൃശ്ശൂർ ബസിലിക്ക 1
 144. റവ. ഫാ. ചെമ്മണ്ണൂർ ലിബിൻ: വെൺോർ.
 145. റവ. ഫാ. വാഴപ്പിള്ളി വിനോയ്: തൃശ്ശൂർ ലൂർദ്ദ് 1
 146. റവ. ഫാ. മങ്ങാട്ടിലയൻ ജോമോൻ: ചിറ്റാട്ടുകര
 147. റവ. ഫാ. താണിക്കൽ ജോമോൻ: കൊട്ടേക്കാട്
 148. റവ. ഫാ. ചാലിൽ അനു: പറപ്പൂർ, പാക്ട്
 149. റവ. ഫാ. അക്കരപട്ട്യേക്കൽ നിർമ്മൽ: പാലയൂർ
 150. റവ. ഫാ. തരകൻ റോജൻ: പഠനാവധി; അരിമ്പൂർ ഒഴിവായി.
 151. റവ. ഫാ. പള്ളിക്കുന്നത്ത് ഷിജോ: അരിമ്പൂർ
 152. റവ. ഫാ. പാൺിയമാക്കിൽ ജോബിഷ് ടഉഢ: പഴുവിൽ
 153. റവ. ഫാ. നെടുമ്പാക്കാരൻ യേശുദാസ്: അമ്മാടം
 154. റവ. ഫാ. വെളിയൻ സെബി: മരത്താക്കര
 155. റവ. ഫാ. താണിക്കൽ അനുവിൻ: അരണാട്ടുകര
 156. റവ. ഫാ. മാപ്രാണി അലക്സ്: പാവറട്ടി 2
 157. റവ. ഫാ. അറക്കപ്പാടൻ ഫ്രാങ്കോ ഠഛഞ : പെരിഞ്ചേരി