ഒളരിയിൽ അയൽക്കാർ തമ്മിൽ തർക്കം: യുവാവിന് കുത്തേറ്റു

36

ഒളരിയിൽ അയൽക്കാർ തമ്മിലുള്ള തർക്കത്തിനിടെ യുവാവിന് കുത്തേറ്റു. ആമ്പക്കാട്ടുമൂല രെജുവിന് ആണ് കുത്തേറ്റത്. അയൽക്കാർ തമ്മിൽ നേരത്തെ തർക്കമുണ്ടായിരുന്നു. ഇതിന്റെ തുടർച്ചയായി ഇന്നും വാക്ക് തർക്കമുണ്ടായി. വാക്കേറ്റത്തിലാണ് രെജുവിന് കുത്തേറ്റത്. ഉടൻ തന്നെ തൃശൂർ ആകട്സ് പ്രവർത്തകർ തൃശൂർ ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു