പറപ്പൂരിൽ കാറും ബൈക്കും കൂട്ടിയിടിച്ച് രണ്ട് പേർക്ക് പരിക്ക്

7

പറപ്പൂരിൽ കാറും ബൈക്കും കൂട്ടിയിടിച്ച് രണ്ട് പേർക്ക് പരിക്ക്. ബൈക്ക് യാത്രികരായ തോളൂർ സ്വദേശികളായ പാലമറ്റം വീട്ടിൽ തോമാസ് മകൻ സിവിക് (18), പൊറുത്തൂർ വീട്ടിൽ  ബെന്നി മകൻ ഏഷ്ബാൻ(20) എന്നിവർക്കാണ് പരിക്കേറ്റത്. പറപ്പൂർ ഹരിശ്രീ നഗറിനു സമീപത്താണ് അപകടം. പരിക്കേറ്റവരെ പറപ്പൂർ ആകട്സ് പ്രവർത്തകർ അമല ആശുപത്രിയിൽ എത്തിച്ചു.

Advertisement
Advertisement