കുന്നംകുളത്ത് ലഹരിവസ്തുക്കളുമായി രണ്ട് പേർ പിടിയിൽ

12

കുന്നംകുളം പഴുന്നാനയില്‍  18 ഗ്രാം എം.ഡി.എം.എയുമായി രണ്ട് പേര്‍ പിടിയില്‍.കാട്ടുർ സ്വദേശി മുഹസിൻ(29), ചാവക്കാട് സ്വദേശി അൻഷാസ് (41)എന്നിവരാണ് പിടിയിലായത്. ലഹരി വിരുദ്ധ സ്‌ക്വാഡും കുന്നംകുളം പോലീസും ചേർന്നാണ് പ്രതികളെ പിടികൂടിയത്

Advertisement
Advertisement