പെരിഞ്ഞനത്ത് ബസും പിക്കപ്പ് വാനും കൂട്ടിയിടിച്ച് അപകടം: രണ്ട് പേർക്ക് ഗുരുതര പരിക്ക്

13

മതിലകം പെരിഞ്ഞനത്ത് ബസും പിക്കപ്പ് വാനും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ രണ്ട് പേർക്ക് ഗുരുതര പരിക്ക്. തൃശൂർ സ്വദേശി അഫ്സൽ (35)തമിഴ്നാട് കരക്കാടി സ്വദേശി സുബൈർ (72)എന്നിവർക്കാണ് പരിക്കേറ്റത്. പെരിഞ്ഞനം കൊറ്റംകുളത്ത് പുലർച്ചെയാണ് അപകടം. എതിരെ വന്നിരുന്ന ബസും പിക്കപ്പ് വാനും കൂട്ടിയിടിക്കുകയായിരുന്നു. ഡ്രൈവർമാർ ഉറക്കത്തിൽപ്പെട്ടതാണോഎന്ന് സംശയിക്കുന്നുണ്ട്. പരിക്കേറ്റ ഇരുവരെയും ആക്ട്സ് പുന്നക്കബസാർ പ്രവർത്തകർ  കൊടുങ്ങല്ലൂർ മോഡേൺ ആശുപത്രിയിൽ എത്തിച്ചു.

Advertisement
Advertisement