വടക്കേക്കാട് ബുള്ളറ്റ് നിയന്ത്രണം വിട്ട് മറിഞ്ഞ് യാത്രികന് പരിക്ക്

7

വടക്കേക്കാട് നായരങ്ങാടി മാർക്കറ്റിന് സമീപം ബുള്ളറ്റ് നിയന്ത്രണം വിട്ട് മറിഞ്ഞ് യാത്രികന് പരിക്ക്. ചങ്ങരംകുളം സ്വദേശി പന്തായിൽ വീട്ടിൽ മധുസുദനന് (62) ആണ് പരിക്കേറ്റത്. വൈലത്തൂർ ആകട്സ് ആംബുലൻസ് പ്രവർത്തകർ കുന്നംകുളം താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

Advertisement
Advertisement