വടക്കുംനാഥ ക്ഷേത്രത്തിലെ നവീകരിച്ച അന്നദാന മണ്ഡപം സമർപ്പിച്ചു; മണ്ഡലകാലത്ത് ദിവസവും അന്നദാനം ഉണ്ടാകുമെന്ന് കൊച്ചിൻ ദേവസ്വം ബോർഡ്

34

വടക്കുംനാഥ ക്ഷേത്രത്തിൽ നവീകരിച്ച അന്നദാന മണ്ഡപം ഉദ്ഘാടനം കൊച്ചിൻ ദേവസ്വം ബോർഡ് പ്രസിഡൻ്റ് വി.നന്ദകുമാർ നിർവഹിച്ചു.

Advertisement

ക്ഷേത്ര ഉപദേശക സമിതി സെക്രട്ടറി ടി. ആർ ഹരിഹരൻ സ്വാഗതം ചെയ്ത ചടങ്ങിൽ ദേവസ്വം അസിസ്റ്റൻ്റ് കമ്മീഷണർ സ്വപ്ന നന്ദിയും രേഖപ്പെടുത്തി.

ചടങ്ങിൽ കൊച്ചിൻ ദേവസ്വം ബോർഡ് സ്പെഷ്യൽ കമ്മീഷണർ ജ്യോതി, ദേവസ്വം ബോർഡ് സെക്രട്ടറി ശോഭന, എൻജിനീയർ മനോജ്, സമിതി പ്രസിഡൻ്റ് പങ്കജാക്ഷൻ, ചേമ്പർ ഓഫ് കോമേഴ്‌സ് സെക്രട്ടറി കുര്യൻ, ദേവസ്വം മാനേജർ കൃഷ്ണകുമാർ മറ്റു സമിതി അംഗങ്ങൾ എന്നിവർ പങ്കെടുത്തു. മണ്ഡലം 41 ദിവസവും 700 പേർക്ക് അന്നദാനം ഉണ്ടായിരിക്കും

Advertisement