വാൽപ്പാറയിൽ കാട്ടാനയുടെ ആക്രമണം: എസ്റ്റേറ്റ് ജീവനക്കാരൻ മരിച്ചു

14

വാൽപ്പാറയിൽ കാട്ടാനയുടെ ആക്രമണത്തിൽ ഒരാൾ മരിച്ചു. വാൽപ്പാറ വാട്ടർഫാൾസ് എസ്റ്റേറ്റിലാണ് സംഭവം. എസ്റ്റേറ്റിലെ വാച്ച്മാനായി പ്രവര്‍ത്തിച്ചിരുന്ന മാണിക്യം(60) ആണ് മരിച്ചത്. വെള്ളിയാഴ്ച പുലര്‍ച്ചെ നാലോടെയാണ് സംഭവം.