അന്തിക്കാട് ബീവറേജിൽ അതിക്രമം: പ്രതി അറസ്റ്റിൽ

24

അന്തിക്കാട് ബീവറേജിൽ വടിവാൾ വീശി ഭീകരാന്തരീക്ഷം സൃഷ്ടിക്കുകയും ബില്ലിംഗ് മെഷീൻ തകർക്കുകയും ചെയ്ത സംഭവത്തിൽ യുവാവിനെ അന്തിക്കാട് പോലീസ് അറസ്റ്റ് ചെയ്തു. അരിമ്പൂർ പണിക്കെട്ടി രാകേഷ് (കുഞ്ഞനെ-43) യാണ് അന്തിക്കാട് ഇൻസ്പെക്ടർ അനീഷ് കരീമും സംഘവും അറസ്റ്റ് ചെയ്തത്. ഞായറാഴ്ച രാത്രിയാണ് സംഭവം. കൊലപാതകം അടക്കം ഒട്ടേറെ കേസുകളിൽ പ്രതിയായ ഇയാൾ ജയിലിൽ നിന്ന് പരോളിൽ ഇറങ്ങിയതാണെന്ന് പോലീസ് പറഞ്ഞു.

Advertisement
Advertisement