വിയ്യൂർ സെൻട്രൽ ജയിലിലും കോവിഡ് വ്യാപനം: 14 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു

19

കണ്ണൂർ സെൻട്രൽ ജയിലിനു പിന്നാലെ വിയ്യൂർ സെൻട്രൽ ജയിലിലും കോവിഡ് വ്യാപനം. തടവുകാരും ഉദ്യോഗസ്ഥനും ഉൾപ്പെടെ 14 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. ഇവരെ ആശുപത്രിയിലേക്ക് മാറ്റി. കൂടുതൽ പരിശോധന നടത്താൻ തീരുമാനിച്ചു.