വിയ്യൂർ സബ്ബ് ജയിലിൽ ഭക്ഷണം വിളമ്പിയതിനെ ചൊല്ലി തടവുകാർ ഏറ്റുമുട്ടി: പിടിച്ചു മാറ്റാനെത്തിയ ജയിൽ വാർഡന് തടവുകാരുടെ മർദനം

38

വിയ്യൂർ സബ് ജയിലിൽ ഭക്ഷണം വിളമ്പിയത് കൂടിയെന്ന് ആരോപിച്ചുള്ള തടവുകാർ തമ്മിലുള്ള തർക്കത്തിൽ പിടിച്ചു മാറ്റാനെത്തിയ ജയിൽ വാർഡന് തടവുകാരുടെ മർദനം. വാർഡന്റെ കൈവിരൽ റിമാൻഡ് പ്രതി ഞെരിച്ചു ഓടിച്ചു. റിമാൻഡ് പ്രതികൾ തമ്മിലായിരുന്നു സംഘർഷം. വിയ്യൂർ പോലീസ് കേസെടുത്തു