വിയ്യൂർ ജയിലിൽ 30 തടവുകാർക്ക് കോവിഡ്

27

വിയ്യൂർ ജില്ലാ ജയിലിൽ 30 തടവുകാർക്ക് കോവിഡ് സ്ഥിരീകരിച്ചു. രോഗം സ്ഥിരീകരിച്ച 29 പേരെ ജയിലിലെ സി.എഫ്.എൽ.ടി.സി കേന്ദ്രത്തിൽ നിരീക്ഷണത്തിലാക്കി. ഒരാളെ മെഡിക്കൽ കോളേജാശുപത്രിയിൽ പ്രവേശിപ്പിച്ചു.