വി.എസ് കേരളീയൻ ജന്മ വാർഷികത്തോടനുബന്ധിച്ച് എല്ലാ വർഷവും ചേറ്റുവ വി.എസ് കേരളീയൻ ഗ്രന്ഥശാല നൽകി വരാറുള്ള പുരസ്കാരം പാലിയേറ്റീവ് പ്രവർത്തക തങ്കമണി പുഷ്പാകരന്‍. 28 ന്ഗ്രന്ഥശാലയിൽ വൈകീട്ട് മൂന്നിന് നടക്കുന്ന ചടങ്ങിൽ പുരസ്കാരം സമ്മാനിക്കുമെന്ന് സെക്രട്ടറി റൗഫ് ചേറ്റുവ അറിയിച്ചു