ഗുരുവായൂരിൽ ഏഴാംക്ലാസ് വിദ്യാർത്ഥിനിയെ പീഡിപ്പിച്ച കേസിൽ യുവാവ് അറസ്റ്റിൽ

6

ഗുരുവായൂരിൽ ഏഴാംക്ലാസ് വിദ്യാർത്ഥിനിയെ പീഡിപ്പിച്ച കേസിൽ യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. ബ്രഹ്മകുളം കോറോട്ട് വീട്ടിൽ വിഷ്ണുവാണ് അറസ്റ്റിലായത്. വിദ്യാർത്ഥിനി ഗുരുവായൂർ എ സി പി ഓഫീസിലെത്തി പരാതി നൽകുകയായിരുന്നു. ഇയാൾക്കെതിരെ പോക്സോ വകുപ്പ് പ്രകാരമാണ് കേസെടുത്തിരിക്കുന്നത്.

Advertisement
Advertisement