ഒല്ലൂരിൽ ട്രെയിനിൽ നിന്ന് വീണ് യുവാവിന് പരിക്ക്. കോഴിക്കോട് വടകര സ്വദേശി രേവതി നിവാസിൽ അമർ ആനന്ദിന് (28) ആണ് പരിക്കേറ്റത്. പുലർച്ചെ ഒന്നരയോടെയാണ് അപകടം. ആനന്ദിനെ ഒല്ലൂർ ആകട്സ് പ്രവർത്തകർ തൃശൂർ ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
Advertisement
Advertisement