ഇന്ധനവില വർധനവിനെതിരെ വീട്ടുമുറ്റങ്ങളിൽ പ്രധാനമന്ത്രിയുടെ കോലം കത്തിച്ച് പ്രതിഷേധവുമായി ഡി.വൈ.എഫ്.ഐ

6

ഇന്ധന വില വർദ്ധിപ്പിക്കുന്നതിൽ പ്രതിഷേധിച്ച് വീട്ടുമുറ്റങ്ങളിൽ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ കോലം കത്തിച്ച് പ്രതിഷേധവുമായി ഡി.വൈ.എഫ്.ഐ സംസ്ഥാന കമ്മിറ്റി ഓഫീസിന് മുന്നിൽ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ കോലം കത്തിച്ച് പ്രതിഷേധിച്ചു. സംസ്ഥാന സെക്രട്ടറി എ.എ റഹിം, ട്രഷറർ എസ്.കെ സജീഷ്, സംസ്ഥാന വൈസ് പ്രസിഡൻ്റ് കെ.പി പ്രമോഷ്, സംസ്ഥാന കമ്മിറ്റി അംഗങ്ങളായ വി വിനീത്, പ്രതിൻ സാജ് കൃഷ്ണ എന്നിവർ പങ്കെടുത്തു.