കേരളത്തിന് മുകളിൽ അന്തരീക്ഷ ചുഴി; മിന്നൽ പ്രളയത്തിനും സാധ്യതയെന്ന് മുന്നറിയിപ്പ്

469

കേരളത്തിന് മുകളിൽ അന്തരീക്ഷ ചുഴി നിലനിൽക്കുന്നു.

Advertisement

തെക്കൻ ആന്ധ്രാ പ്രദേശിനും വടക്കൻ തമിഴ് നാടിനും സമീപത്തായി മധ്യ പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിൽ ചക്രവാത ചുഴി നിലനിൽക്കുന്നു.

ഇതിന്റെ സ്വാധീനത്താൽ

കേരളത്തിൽ ഓഗസ്റ്റ് 3 മുതൽ 7 വരെ വ്യാപകമായ മഴക്കും ഒറ്റപ്പെട്ട ശക്തമായ മഴക്കും സാധ്യത. ഓഗസ്റ്റ് 3 മുതൽ 5 വരെ ഒറ്റപ്പെട്ട അതി ശക്തമായ മഴക്കും സാധ്യത എന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിക്കുന്നു

Advertisement