മുന്നറിയിപ്പുകളും ഡാറ്റാ വിശകലനങ്ങൾക്കും അപ്പുറം പ്രകൃതി ദുരന്തങ്ങൾ മറികടക്കാൻ ഫലപ്രദമായ  നിർദ്ദേശങ്ങൾ ഉയരണമെന്ന് മുഖ്യമന്ത്രി

9

പ്രളയം പോലുള്ള പ്രകൃതി ദുരന്തങ്ങള്‍ക്ക് കാരണം ആഗോള കാലാവസ്ഥയിലുണ്ടായ വ്യതിയാനങ്ങളാണെന്ന് വിലയിരുത്തിയിട്ടുണ്ടെന്ന് മുഖ്യമന്ത്രി. മുന്നറിയിപ്പുകളും ഡാറ്റാ വിശകലനങ്ങൾക്കും അപ്പുറം പ്രകൃതി ദുരന്തങ്ങൾ മറികടക്കാൻ ഫലപ്രദമായ  നിർദ്ദേശങ്ങൾ ഉയരണം. കാലാവസ്ഥാ വ്യതിയാനം സംബന്ധിച്ച് തിരുവനന്തപുരത്ത് സംഘടിപ്പിച്ച സെമിനാറിൽ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി .സംസ്ഥാനത്ത് കാലവർഷക്കെടുതി വ്യാപകമായ സാഹചര്യത്തിൽ റവന്യൂ വകുപ്പ് മന്ത്രിയുടെ ഓഫീസിൽ കൺട്രോൾ സെൽ പ്രവർത്തനം ആരംഭിച്ചൂ. ബന്ധപ്പെടേണ്ട നമ്പർ  8078548538 .

Advertisement
Advertisement