സമസ്തക്കെതിരെ വീണ്ടും വിമര്‍ശനവുമായി ഗവര്‍ണര്‍: സമൂഹം ഉയര്‍ന്ന് വരണമെന്നും ഒറ്റക്കെട്ടായി പ്രതികരിക്കണമെന്നും ഗവര്‍ണര്‍

5

സമസ്തക്കെതിരെ വീണ്ടും വിമര്‍ശനവുമായി ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. സമൂഹം ഉയര്‍ന്ന് വരണമെന്നും ഒറ്റക്കെട്ടായി പ്രതികരിക്കണമെന്നും ഗവര്‍ണര്‍ ആവശ്യപ്പെട്ടു. കല്ലുവാതക്കൽ കേസിലെ പ്രതി മണിച്ചന്‍റെ മോചനവുമായി ബന്ധപ്പെട്ടുള്ള ഫയൽ കണ്ടിട്ടില്ലെന്നും മുന്നിൽ വരുമ്പോൾ പരിഗണിക്കുമെന്നും ഗവര്‍ണര്‍ പറഞ്ഞു. മണിച്ചനെ വിട്ടയക്കാനുള്ള സർക്കാർ ശുപാർശ ഗവര്‍ണറുടെ മുന്നിലാണ്.

Advertisement
Advertisement