സെക്രട്ടറിയറ്റിന് മുന്നിൽ കെ.എസ്.യു സമരത്തിൽ പോലീസിനെ വളഞ്ഞിട്ട് ആക്രമിച്ച് പ്രവർത്തകർ. സെക്രട്ടറിയറ്റ് മതിൽ ചാടിക്കടക്കാൻ ശ്രമിച്ച പ്രവർത്തകരെ തടയാൻ ശ്രമിച്ച പോലീസുകാരെ ആക്രമിച്ചു. അക്രമത്തിൽ പൊലീസുകാർക്ക് പരിക്കേറ്റു. സമരപന്തലിലുണ്ടായിരുന്ന കസേരയും ബക്കറ്റുമെടുത്ത് സെക്രട്ടറിയേറ്റ് വളപ്പിനുള്ളിലെ പോലീസുകാര്‍ക്ക് നേരെ വലിച്ചെറിഞ്ഞു. ലാത്തിച്ചാർജിലും സംഘർഷത്തിലും കെ.എസ്.യു സംസ്ഥാന പ്രസിഡണ്ട് കെ.എം. അഭിജിത്തിനും വനിതാ പ്രവർത്തകർക്കുമുൾപ്പെടെ പരിക്കേറ്റിട്ടുണ്ട്.
Home Kerala Trivandrum സെക്രട്ടറിയറ്റിന് മുന്നിൽ കെ.എസ്.യു സമരത്തിൽ പോലീസിനെ വളഞ്ഞിട്ട് ആക്രമിച്ച് പ്രവർത്തകർ