ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്തു വിടണമെന്ന് ആവശ്യപ്പെടുന്ന ഡബ്ല്യൂസിസിക്കു മറ്റെന്തെങ്കിലും ലക്ഷ്യമുണ്ടാകുമെന്ന് സാംസ്ക്കാരിക വകുപ്പ് മന്ത്രി സജി ചെറിയാന്. റിപ്പോര്‍ട്ട് പുറത്തുവിടേണ്ടതില്ലെന്ന് ജസ്റ്റിസ് ഹേമ തന്നെ പറഞ്ഞിട്ടുണ്ട്. സിനിമാ മേഖലയിലെ വനിതകള്‍ക്കു സുരക്ഷിതത്വം ലഭിക്കണമെന്നതാണ് ലക്ഷ്യം. അതടക്കമുള്ള വിഷയങ്ങള്‍ ചര്‍ച്ച ചെയ്യാനാണ് ഇന്നു യോഗം വിളിച്ചതെന്നും മന്ത്രി പറഞ്ഞു.
Advertisement
Advertisement