Home India Information പി.എസ്.സി നാളെ നടത്തുന്ന അസിസ്റ്റന്റ് പ്രിസൺ ഓഫീസർ പരീക്ഷയുടെ സമയത്തിൽ മാറ്റം

പി.എസ്.സി നാളെ നടത്തുന്ന അസിസ്റ്റന്റ് പ്രിസൺ ഓഫീസർ പരീക്ഷയുടെ സമയത്തിൽ മാറ്റം

0
പി.എസ്.സി നാളെ നടത്തുന്ന അസിസ്റ്റന്റ് പ്രിസൺ ഓഫീസർ പരീക്ഷയുടെ സമയത്തിൽ മാറ്റം

കേരള പബ്ലിക് സർവ്വീസ് കമ്മീഷൻ നാളെ നടത്തുന്ന അസിസ്റ്റന്റ് പ്രിസൺ ഓഫീസർ പരീക്ഷയുടെ സമയത്തിൽ മാറ്റം.  രാവിലെ 10.30 മുതൽ 12.30 വരെ നടത്താൻ നിശ്ചയിച്ച അസിസ്റ്റൻ്റ് പ്രിസൺ ഓഫിസർ തസ്തികയിലേക്കുള്ള മെയിൻ പരീക്ഷയാണ് ഉച്ചക്ക് ശേഷം 2.30 മുതൽ 4.30 വരെ മാറ്റി നിശ്ചയിച്ചത്. പരീക്ഷാ കേന്ദ്രങ്ങളിൽ മാറ്റമില്ല. ഉദ്യോഗാർത്ഥികൾ നിലവിലെ അഡ്മിഷൻ ടിക്കറ്റുമായി പുതിയ സമയക്രമമനുസരിച്ച് പരീക്ഷാ കേന്ദ്രത്തിൽ എത്തിച്ചേരേണ്ടതാണ്.

LEAVE A REPLY

Please enter your comment!
Please enter your name here