തിരുവനന്തപുരത്ത് പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച സി.പി.എം പഞ്ചായത്തംഗം ഉള്‍പ്പെടെ രണ്ടുപേര്‍ അറസ്റ്റില്‍

80

തിരുവനന്തപുരത്ത് പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച സി.പി.എം പഞ്ചായത്തംഗം ഉള്‍പ്പെടെ രണ്ടുപേര്‍ അറസ്റ്റില്‍. ഇരുവരും സി.പി.എം പ്രാദേശിക നേതാക്കളാണ്. നാവായിക്കുളം സ്വദേശികളായ ഷെമീര്‍, സഫറുള്ള എന്നിവരെയാണ് പള്ളിക്കല്‍ പോലീസ് അറസ്റ്റ് ചെയ്തത്. ഇതില്‍ സഫറുള്ള നാവായിക്കുളം ഗ്രാമപഞ്ചായത്ത് അംഗമാണ്.