റെയിൽവെ പ്ലാറ്റ്‌ഫോം ടിക്കറ്റ് നിരക്ക് കുറച്ചു; ഇനി 10 രൂപ മതി

49

ദക്ഷിണ റെയിൽവേയുടെ തിരുവനന്തപുരം ഡിവിഷനിലെ എല്ലാ റെയിൽവേ സ്റ്റേഷനുകളിലും പ്ലാറ്റ്‌ഫോം ടിക്കറ്റ് നിരക്ക് 50 രൂപയിൽ നിന്ന് 10രൂപയാക്കി കുറയ്ക്കാൻ കോമ്പീറ്റന്റ് അഥോറിറ്റി തീരുമാനിച്ചു. കുറഞ്ഞ നിരക്ക് പ്രാബല്യത്തിൽ വന്നു.

ഒക്ടോബർ 07 മുതൽ കോവിഡ് പശ്ചാത്തലത്തിൽ സ്റ്റേഷനുകളിലെ തിരക്ക് കുറയ്ക്കാനാണ് ഉയർന്ന നിരക്കിൽ പ്ലാറ്റ്ഫോം ടിക്കറ്റുകൾ വിതരണം ചെയ്തത്.