തിരുവനന്തപുരം എസ്പി ഫോർട്ട് ആശുപത്രിയിൽ തീപിടുത്തം

18

തിരുവനന്തപുരം എസ്പി ഫോർട്ട് ആശുപത്രിയിൽ തീപിടുത്തം. ആശുപത്രിയുടെ ക്യാന്റീനിലാണ് തീപിടിച്ചത്. മൂന്ന് യുണിറ്റ് ഫയർഫോഴ് സ്ഥലത്തെത്തി തീ അണച്ചു. ആശുപത്രിലുണ്ടായിരുന്ന രോഗികളെ മറ്റ് ബ്ലോക്കിലേക്കും ഗുരുതരാവസ്തയിലുള്ളവരെ വേറെ ആശുപത്രികളിലേക്കും മാറ്റി. തീപിടുത്തത്തിന്റെ കാരണം വ്യക്തമല്ല. ആളപായമില്ലെന്ന് അധികൃതർ വ്യക്തമാക്കി.