ഗുണപരമായ സമൂല മാറ്റത്തിന് ഇത് തുടക്കമാകട്ടെ: വി.ഡി സതീശനെ അഭിനന്ദിച്ച് വി.എം സുധീരൻ

21

പ്രതിപക്ഷ നേതാവ് വി.ഡി സതീശനെ അഭിനന്ദിച്ച് മുൻ കെ.പി.സി.സി അധ്യക്ഷൻ വി.എം സുധീരന്‍. ഗ്രൂപ്പ് സമവാക്യങ്ങൾക്ക് അതീതമായി പാർട്ടി താൽപ്പര്യത്തിന് മുൻതൂക്കം ലഭിച്ചു. ഗുണപരമായ സമൂല മാറ്റത്തിന് ഇത് തുടക്കമാകട്ടെയെന്നും അദ്ദേഹം പറഞ്ഞു.