Home Kerala festival പാവറട്ടി പള്ളി പെരുന്നാൾ: വെടിക്കെട്ടിന് കളക്ടർ അനുമതി നിഷേധിച്ചു

പാവറട്ടി പള്ളി പെരുന്നാൾ: വെടിക്കെട്ടിന് കളക്ടർ അനുമതി നിഷേധിച്ചു

0
പാവറട്ടി പള്ളി പെരുന്നാൾ: വെടിക്കെട്ടിന് കളക്ടർ അനുമതി നിഷേധിച്ചു

പാവറട്ടി സെന്റ് ജോസഫ്‌സ് പള്ളി തിരുനാളിനോടനുബന്ധിച്ച് മാനേജിങ് ട്രസ്റ്റി സമർപ്പിച്ച വെടിക്കെട്ടനുമതിക്കായുള്ള അപേക്ഷ നിരസിച്ചുകൊണ്ട് ജില്ലാ കളക്ടർ വി ആർ കൃഷ്ണാതേജ ഉത്തരവിട്ടു. ശനിയും ഞായറുമാണ് പാവറട്ടി പള്ളി പെരുന്നാൾ. ഞായറാഴ്ച പുലർച്ചെയാണ് വെടിക്കെട്ട് നടത്താറുള്ളത്. പെസോ നിർദേശപ്രകാരമുള്ള സുരക്ഷാ സൗകര്യങ്ങളില്ലാത്തതാണ് അപേക്ഷ നിരസിക്കാൻ കാരണം.

LEAVE A REPLY

Please enter your comment!
Please enter your name here