സീറോ മലബാര്‍ സഭയിലെ കുര്‍ബാന ഏകീകരണം: സ്റ്റേ ആവശ്യപ്പെട്ട ഹര്‍ജി കോടതി തള്ളി

36

സീറോ മലബാര്‍ സഭയിലെ കുര്‍ബാന ഏകീകരിച്ചു കൊണ്ടുള്ള സിനഡ് നടപടി സ്റ്റേ ചെയ്യണമെന്നാവശ്യപ്പെട്ട് ഒരുവിഭാഗം സമര്‍പ്പിച്ച ഹര്‍ജി കോടതി തള്ളി. എറണാകുളം സിജെഎം കോടതിയുടേതാണ് നടപടി. ഏകീകരിച്ച കുര്‍ബാന രീതി നടപ്പാക്കുന്നത് തടയണമെന്നായിരുന്നു ഹര്‍ജിക്കാരുടെ ആവശ്യം.