ബുധൻ, 08 ഫെബ്രു 2023 09:53:01 +0530

തുടർച്ചയായി രണ്ടാം ദിനത്തിലും സ്വർണവിലയിൽ വമ്പൻ ഇടിവ്; രണ്ട് ദിവസം കൊണ്ട് പവന് 960 രൂപ കുറഞ്ഞു

സംസ്ഥാനത്ത് സ്വർണവിലയിൽ ഇടിവ്. തുടർച്ചയായ രണ്ടാം ദിനമാണ് സ്വർണവില കുറയുന്നത്. ഒരു പവൻ സ്വർണത്തിന് 400  രൂപ കുറഞ്ഞിരുന്നു. എന്നാൽ ഇന്ന് 560 രൂപയുടെ കുറവാണ് ഉണ്ടായത്. റെക്കോർഡ് വിലയിൽ ആയിരുന്നു ഈ...

ഭാരക്കുറവ്, പൊട്ടിത്തെറിക്കില്ല; പുതിയ ഗ്യാസ് സിലിണ്ടർ വിപണിയിലെത്തിച്ച് ഇന്ത്യൻ ഓയിൽ

പുതിയ മോഡൽ ഗ്യാസ് സിലിണ്ടർ വിപണിയിലെത്തിച്ചിരിക്കുകയാണ് ഇന്ത്യൻ ഓയിൽ കോർപറേഷൻ. സാധാരണ ഗ്യാസ് സിലണ്ടറുകളെക്കാൾ ഭാരക്കുറവും കൂടുതൽ സുരക്ഷയുമാണ് പ്രത്യേകത. തീ പടർന്നാലും ഈ സിലിണ്ടർ പൊട്ടിത്തെറിക്കില്ലെന്നാണ് കമ്പനി അവകാശപ്പെടുന്നത്. സാധാരണ ഗ്യാസ് സിലണ്ടറിന്‍റെ...

സ്വർണവിലയിൽ കുറവ്; പവന് 400 രൂപ കുറഞ്ഞു

സ്വർണവില കുറഞ്ഞു. ഒരു പവൻ സ്വർണത്തിന് 400  രൂപ ഇന്ന് കുറഞ്ഞു. ഇന്നലെ 480  രൂപ വർദ്ധിച്ചിരുന്നു. ഒരു പവൻ സ്വർണത്തിന് ഇന്നത്തെ വിപണി വില 42,480 രൂപയാണ്. റെക്കോർഡ് നിരക്കിലായിരുന്നു ഇന്നലെ...

അദാനിക്ക് നൽകിയ വായ്പകളുടെ വിവരം അറിയിക്കണം; ബാങ്കുകളോട് ആർ.ബി.ഐ

ബാങ്കുകളോട് അദാനിക്ക് നൽകിയ വായ്പകളുടെ വിവരം തേടി ആർ.ബി.ഐ. വാർത്ത ഏജൻസിയായ റോയിട്ടേഴ്സാണ് ഇതുസംബന്ധിച്ച റിപ്പോർട്ട് പുറത്തുവിട്ടത്. അദാനിക്ക് നൽകിയ വായ്പകളുടെ നിലവിലെ സ്ഥിതിയെന്താണെന്നും ആർ.ബി.ഐ ആരാഞ്ഞിട്ടുണ്ട്.അതേസമയം, വാർത്തയോട് അദാനി ഗ്രൂപ്പോ ആർ.ബി.ഐയോ...

സ്വർണവിലയിൽ വൻ വർധന; പവന് 480 രൂപ വർധിച്ച് 42,880 രൂപയായി

സംസ്ഥാനത്ത് സ്വർണവിലയിൽ വൻ വർധന. ഒരു പവൻ സ്വർണത്തിന് ഇന്ന് 480  രൂപയാണ് വർധിച്ചത്. ഇതോടെ റെക്കോർഡ് നിരക്കിലാണ് സംസ്ഥാനത്തെ സ്വർണ്ണവിലയുള്ളത്. ഇന്നലെ രണ്ട് തവണയായി 400  രൂപ ഉയർന്നിരുന്നു. ഒരു പവൻ...

സ്വർണവില വീണ്ടും ഉയർന്നു; പവന് 200 രൂപ വർധിച്ചു

സ്വർണവില വീണ്ടും ഉയർന്നു. ഇന്നലെ കുറഞ്ഞ സ്വർണവിലയാണ് ഇന്ന് ഉയർന്നത്. ഒരു പവൻ സ്വർണത്തിന് 200 രൂപ വർദ്ധിച്ചിട്ടുണ്ട്. സംസ്ഥാനത്ത് തുടർച്ചയായ ഒൻപതാം ദിനവും സ്വർണവില 42,000 ന് മുകളിൽ തുടരുകയാണ്. ഒരു...

ഹെല്‍ത്ത് കാര്‍ഡ് രണ്ടാഴ്ച കൂടി സാവകാശം; 16 മുതല്‍ നടപടി സ്വീകരിക്കുമെന്ന് മന്ത്രി വീണാ ജോര്‍ജ്

ഭക്ഷ്യ സുരക്ഷാ മാനദണ്ഡമനുസരിച്ച് സംസ്ഥാനത്ത് ഹെല്‍ത്ത് കാര്‍ഡ് എടുക്കാത്ത ഹോട്ടലുകൾക്കെതിരെ ഫെബ്രുവരി 16 മുതല്‍ നടപടി സ്വീകരിക്കുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. ഹെല്‍ത്ത് കാര്‍ഡ് എടുക്കാൻ രണ്ടാഴ്ച കൂടി സാവകാശം...

ഒരേ ലക്ഷ്യത്തിലേക്കുള്ള കൂട്ടായ പരിശ്രമമാണ് കാലഘട്ടത്തിൻ്റെ ആവശ്യമെന്ന് ഗവർണർ; ആരോഗ്യ സർവകലാശാല 16298 പേർക്ക് ബിരുദം നൽകി

സാങ്കേതികവിദ്യയുടെയോ ധിഷണാശാലികളുടെയോ കുറവല്ല ഇന്ന് രാജ്യം നേരിടുന്ന പ്രതിസന്ധിയെന്നും ഒരേ ലക്ഷ്യത്തിലേക്കുള്ള കൂട്ടായ പരിശ്രമമാണ് കാലഘട്ടത്തിൻ്റെ ആവശ്യമെന്നും സർവ്വകലാശാലാ ചാൻസലറും കേരള ഗവർണറുമായ ആരിഫ് മുഹമ്മദ് ഖാൻ. കേരള ആരോഗ്യശാസ്ത്ര സർവ്വകലാശാലയുടെ പതിനാറാമത്...

ലോകത്തെ അതിസമ്പന്നരുടെ പട്ടികയില്‍ ആദ്യത്തെ പത്തില്‍ നിന്നും ഗൗതം അദാനി പുറത്ത്

ലോകത്തെ അതിസമ്പന്നരുടെ പട്ടികയില്‍ ആദ്യത്തെ പത്തില്‍ നിന്നും ഗൗതം അദാനി പുറത്ത്. ബ്ലൂംബെര്‍ഗിന്റെ കോടീശ്വരന്‍മാരുടെ പട്ടികയില്‍ നാലാം സ്ഥാനത്ത് നിന്നും 11ാം സ്ഥാനത്തേക്കാണ് അദാനി കൂപ്പുകുത്തിയത്. മൂന്ന് ദിവസത്തിനിടെ 3400 കോടി ഡോളറിന്റെ...

മൂന്നുദിവസത്തിനുശേഷം സ്വർണവിലയിൽ നേരിയ കുറവ്

മൂന്നുദിവസത്തിനുശേഷം സംസ്ഥാനത്ത് സ്വർണവില കുറഞ്ഞു. ഇന്ന് ഗ്രാമിന് 15 രൂപയും പവന് 120 രൂപയുമാണ് ഇന്ന് കുറഞ്ഞത്. ഇതോടെ ഒരു ഗ്രാം സ്വർണത്തിന് 5250 രൂപയും പവന് 42,000 രൂപയുമായി. കഴിഞ്ഞ മൂന്നു...
- Advertisement -

LATEST NEWS

MUST READ