വാണിജ്യ ആവശ്യത്തിനുള്ള പാചക വാതകത്തിന്റെ വില കുറഞ്ഞു

36

വാണിജ്യ ആവശ്യത്തിനുള്ള പാചക വാതകത്തിന്റെ വില കുറഞ്ഞു. വാണിജ്യ സിലിണ്ടറുകളുടെ വിലയിൽ 36 രൂപയുടെ കുറവാണുണ്ടായത്.1991 രൂപയാണ് പുതിയ വില. വീടുകളിൽ ഉപയോഗിക്കുന്ന പാചക വാതക സിലിണ്ടറിന്റെ വിലയിൽ മാറ്റമില്ല.

Advertisement
Advertisement