സ്വർണവിലയിൽ വർധനവ്; പവന് 120 രൂപകൂടി 33,600 രൂപയായി

16
9 / 100

സ്വർണവിലയിൽ വർധനവ്. പവന് 120 രൂപകൂടി 33,600 രൂപയായി. 4200 രൂപയാണ് ഗ്രാമിന്റെ വില. 33,480 രൂപയായിരുന്നു കഴിഞ്ഞദിവസം പവന്റെ വില.