പെട്രോൾ-ഡീസൽ വില ഇന്നും കൂട്ടി: പെട്രോൾ ലിറ്ററിന് 26 പൈസയും ഡീസൽ ലിറ്ററിന് 29 പൈസയുമാണ് വർധിപ്പിച്ചത്

10

രാജ്യത്ത് പെട്രോൾ-ഡീസൽ വില ഇന്നും കൂട്ടി. പെട്രോൾ ലിറ്ററിന് 26 പൈസയും ഡീസൽ ലിറ്ററിന് 29 പൈസയുമാണ് വർധിപ്പിച്ചത്. കൊച്ചിയിൽ ഒരു ലിറ്റർ പെട്രോളിന് 94 രൂപ 04 പൈസയും ഡീസലിന് 90 രൂപ 46 പൈസയുമായി. ഒരു മാസത്തിനിടെ ഇന്ധനവില കൂട്ടുന്നത് ഇത് പതിനഞ്ചാം തവണയാണ്.