പെട്രോൾ- ഡീസൽ വില ഇന്നും കൂട്ടി: പെട്രോൾ ലിറ്ററിന് 27 പൈസയും ഡീസലിന് 29 പൈസയുമാണ് കൂട്ടിയത്

9

പെട്രോൾ- ഡീസൽ വില ഇന്നും കൂട്ടി. പെട്രോൾ ലിറ്ററിന് 27 പൈസയും ഡീസലിന് 29 പൈസയുമാണ് കൂട്ടിയത്. ഇതോടെ കൊച്ചിയിൽ ഒരു ലിറ്റർ പെട്രോളിന് 94 രൂപ 86 പൈസയും ഡീസലിന് 91 രൂപ 27 പൈസയുമായി. മെയ് മാസം മുതൽ തുടർച്ചയായി വർധിക്കുന്ന എണ്ണവില ജൂൺ മാസവും തുടരുകയാണ്.