സ്വർണവിലയിൽ വർധനവ്: പവന് 480 രൂപകൂടി 35,080 രൂപയായി

11

സ്വർണവില പവന് 480 രൂപകൂടി 35,080 രൂപയായി. 4385 രൂപയാണ് ഗ്രാമിന്റെ വില. മൂന്നുദിവസം 34,600 രൂപയിൽ തുടർന്ന വില ചൊവാഴ്ചയാണ് കൂടിയത്.