ആറുദിവസത്തെ ഇടവേളയ്ക്കുശേഷം സ്വർണ വിലയിൽ വർധനവ്: പവന്റെ വില 400 രൂപകൂടി 36,880 രൂപയായി

6

ആറുദിവസത്തെ ഇടവേളയ്ക്കുശേഷം സ്വർണ വിലയിൽ വർധനവ്. പവന്റെ വില 400 രൂപകൂടി 36,880 രൂപയായി. ഗ്രാമിന്റെ വില 50 രൂപ വർധിച്ച് 4610 രൂപയുമായി. മെയ് 20 മുതൽ 25വരെ 36,480 രൂപയായിൽ തുടരുകയായിരുന്നു വില.