സ്വർണവിലയിൽ കുത്തനെ ഇടിവ്: വെള്ളിയാഴ്ച പവന്റെ വില 480 രൂപ കുറഞ്ഞ് 35,400 രൂപയായി; രണ്ടാഴ്ച കൊണ്ട് കുറഞ്ഞത് 1560 രൂപ

9

സ്വർണവിലയിൽ കുത്തനെ ഇടിവ്. വെള്ളിയാഴ്ച പവന്റെ വില 480 രൂപ കുറഞ്ഞ് 35,400 രൂപയായി. ഗ്രാമിന് 60 രൂപ താഴ്ന്ന് 4425 രൂപയുമായി. രണ്ടാഴ്ചകൊണ്ട് പവന്റെ വിലയിൽ 1560 രൂപയുടെ ഇടിവാണുണ്ടായത്.