റെക്കോഡ് ഭേദിച്ച് സ്വര്‍ണവിലയുടെ കുതിപ്പ് തുടരുന്നു; പവന് 35,000 കടന്നു

47

റെക്കോഡുകൾ തിരുത്തിയുള്ള സ്വര്‍ണവിലയുടെ കുതിച്ച് തുടരുന്നു. പവന് 35,000 രൂപയും കടന്നാണ് ഇന്നത്തെ പവന്റെ വില. തിങ്കളാഴ്ച പവന് 240 രൂപയാണ് വര്‍ധിച്ചത്. ഇതോടെ പവന് 35,040 രൂപയായി. 4,380 രൂപയാണ് ഗ്രാമിന്റെവില.