സ്വർണവിലയിൽ ചാഞ്ചാട്ടം: പവന് 240 രൂപ കുറഞ്ഞ് 37840 രൂപയായി

5

സ്വര്‍ണവിലയില്‍ ചാഞ്ചാട്ടം തുടരുന്നു. ബുധനാഴ്ച പവന്റെ വില 240 രൂപ കുറഞ്ഞ് 37,840 രൂപയായി. 4730 രൂപയാണ് ഗ്രാമിന്റെ വില.