അടുക്കളയിൽ ഇരുട്ടടി, കേന്ദ്രത്തിന്റെ സമ്മാനം: പാചക വാതകത്തിന് വീണ്ടും വില കൂട്ടി

74

പാചക വാതക സിലിണ്ടറിന്റെ വില കൂട്ടി. ഗാർഹിക സിലിണ്ടറിന് 3.50 പൈസയാണ് കൂട്ടിയത്. 14.2 കിലോ സിലിണ്ടറിന് ഇതോടെ 1110 രൂപയായി. വാണിജ്യ സിലിണ്ടറിന് 7 രൂപയാണ് കൂട്ടിയത്. ഇതോടെ 19 കിലോ സിലിണ്ടറിന് 2357.50 രൂപ ആയി വില.

Advertisement
Advertisement