വ്യാഴം, 23 മാര്‍ 2023 07:28:54 +0530

സംസ്ഥാനത്ത് എലിപ്പനി മരണങ്ങളിലും വൻ വർധന; രണ്ടര മാസത്തിനുള്ളിൽ 13 മരണങ്ങൾ

സംസ്ഥാനത്ത് എലിപ്പനി മരണങ്ങളിലും വൻ വർധന. 2023ൽ ഇതുവരെ 13 എലിപ്പനി മരണങ്ങളാണ് ഔദ്യോഗികമായി റിപ്പോർട്ട് ചെയ്യപ്പെട്ടത്. രോഗം സംശയിക്കപ്പെടുന്ന 16 മരണങ്ങളുമുണ്ടായതായി ആരോഗ്യവകുപ്പ് കഴിഞ്ഞ ദിവസം പുറത്തുവിട്ട റിപ്പോർട്ടിൽ പറയുന്നു. കഴിഞ്ഞ...

കേരളത്തിലെ H3N2 കേസുകളുടെ എണ്ണം പതിമൂന്ന് ആയി; സ്ഥിരീകരിച്ചത് ആലപ്പുഴ, പാലക്കാട്‌, എറണാകുളം ജില്ലകളിൽ

രാജ്യത്ത് പലയിടങ്ങളിലും വ്യാപിച്ചുകൊണ്ടിരിക്കുന്ന പനി, ചുമ, ശ്വാസകോശരോഗങ്ങൾ തുടങ്ങിയവയ്ക്ക് പിന്നിൽ H3N2 ഇൻഫ്ളുവൻസ വൈറസ് സ്ഥിരീകരിച്ച കേരളത്തിലെ കേസുകളുടെ എണ്ണം പതിമൂന്ന് ആയെന്ന് സംസ്ഥാന ആരോഗ്യ വകുപ്പിനെ ഉദ്ധരിച്ച്‌ വാര്‍ത്താ ഏജന്‍സിയായ ഐ.എ.എൻ.എസ്...

ആൽഫ പാലിയേറ്റീവ് കെയറിന് ഇനി കിടത്തിചികിൽസാ കേന്ദ്രവും; ആൽഫാ ഹോസ്പീസ് ശിലാസ്ഥാപനം ബുധനാഴ്ച

ആല്‍ഫ പാലിയേറ്റീവ് കെയര്‍ വിപുലമായ സൗകര്യങ്ങളുള്ള കിടത്തി ചികിത്സാകേന്ദ്രം ഒരുക്കുന്നു. എടമുട്ടം ആല്‍ഫ കേന്ദ്രത്തില്‍ അഞ്ചേക്കറില്‍ 165 മുറികളും രോഗികള്‍ക്ക്​ താമസിക്കാനുള്ള അനുബന്ധ സംവിധാനങ്ങളും ഉള്‍ക്കൊള്ളുന്ന ആല്‍ഫ ഹോസ്പീസിന്‍റെ ശിലാസ്ഥാപനം 15ന് ഉച്ചകഴിഞ്ഞ്...

ബ്രഹ്മപുരം മാലിന്യം തീ പിടുത്തം; കൊച്ചിക്കാർ മാസ്ക്ക് ധരിക്കണമെന്ന് ആരോഗ്യമന്ത്രി

ബ്രഹ്‌മപുരം പ്ലാന്റിലുണ്ടായ തീപിടുത്തത്തിന്റെ പശ്ചാത്തലത്തില്‍ കൊച്ചിയിലെ ജനങ്ങള്‍ മാസ്‌ക് ധരിക്കണമെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജിന്റെ നിര്‍ദേശം. ചൊവ്വാഴ്ച മുതല്‍ ആരോഗ്യ സര്‍വേ ആരംഭിക്കും. പ്രായമായവരും കുട്ടികളും ഗർഭിണികളും പ്രത്യേകം ശ്രദ്ധിക്കണമെന്നും മന്ത്രി വ്യക്തമാക്കി....

സംസ്ഥാനത്ത് എച്ച്1 എൻ1 കേസുകളിൽ വർധന; ഇന്നലെ ആറ് പേർക്ക് കൂടി സ്ഥിരീകരിച്ചു

സംസ്ഥാനത്ത് എച്ച്1 എൻ1 കേസുകളിൽ വർധന. ഇന്നലെ ആറ് പേർക്കാണ് എച്ച്1 എൻ1 സ്ഥിരീകരിച്ചത്. ഇത് സമീപകാലത്തെ ഉയർന്ന കണക്കാണ്. തിരുവനന്തപുരം, കോട്ടയം, ആലപ്പുഴ, എറണാകുളം, പാലക്കാട് ജില്ലകളിലായാണ് എച്ച്1 എൻ1 കേസുകൾ...

H3N2 ഇൻഫ്ളുവെൻസ വൈറസ് ബാധിച്ച് രാജ്യത്ത് രണ്ടുമരണം; ജാഗ്രതാ നിർദേശം

വ്യാപകമായ പനിക്കും മറ്റ് വൈറൽ രോ​ഗങ്ങൾക്കും കാരണമായ H3N2 ഇൻഫ്ളുവെൻസ വൈറസ് ബാധിച്ച് രാജ്യത്ത് രണ്ടുമരണം. ഹരിയാണയിലും കർണാടകയിലുമാണ് മരണങ്ങൾ റിപ്പോർട്ട് ചെയ്തത്. കേന്ദ്രആരോ​ഗ്യമന്ത്രാലയമാണ് ഇതുസംബന്ധിച്ച വിവരങ്ങൾ പങ്കുവെച്ചത്.രാജ്യത്ത് നിലവിൽ H3N2 വൈറസ്...

ഹൈടെക്ക് ആവാൻ കുന്നംകുളം താലൂക്ക് ആശുപത്രി; പുതിയ സ്പെഷ്യാലിറ്റി ബ്ലോക്ക് ഒരുങ്ങുന്നു

കുന്നംകുളം താലൂക്ക് ആശുപത്രി മൾട്ടി സ്പെഷ്യാലിറ്റി ബ്ലോക്കിന്ജൂലൈ മാസത്തില്‍ ടെണ്ടര്‍ നടപടികള്‍ പൂര്‍ത്തിയാക്കാൻ സാധിക്കുമെന്ന് എ സി മൊയ്തീന്‍ എം എല്‍ എ അറിയിച്ചു. കിഫ്ബി പ്രതിനിധികളുമായി നഗരസഭ ഹാളിൽ ചേര്‍ന്ന യോഗത്തെ...

ചാലക്കുടിയിലെ വാട്ടർ തീം പാർക്കിൽ വിനോദയാത്രയ്ക്ക് പോയ വിദ്യാർഥികൾക്ക് എലിപ്പനി

ചാലക്കുടിയിലെ വാട്ടർ തീം പാർക്കിൽ വിനോദയാത്രയ്ക്ക് പോയ വിദ്യാർഥികൾക്ക് എലിപ്പനി സ്ഥിരീകരിച്ചു. ആലുവയിലും എറണാകുളത്തുമുള്ള വിവിധ സ്‌കൂളുകളിലെ നിരവധി വിദ്യാർത്ഥികളാണ് പനിയും വയറിളക്കവും ഛർദിയും ബാധിച്ച് ചികിത്സയിൽ കഴിയുന്നത്. ആലുവയിൽ മാത്രം പത്തിലധികം...

വീട്ടിൽ പ്രസവിച്ച അന്തർ സംസ്ഥാന തൊഴിലാളി യുവതിക്കും കുഞ്ഞിനും രക്ഷകരായി കനിവ് 108 ആംബുലൻസ്...

വീട്ടിൽ പ്രസവിച്ച അന്തർ സംസ്ഥാന തൊഴിലാളി യുവതിക്കും കുഞ്ഞിനും രക്ഷകരായി കനിവ് 108 ആംബുലൻസ് ജീവനക്കാർ. ബിഹാർ സ്വദേശിനിയും തൃശൂർ ആളൂർ കൊമ്പിടിയിൽ താമസവുമായ സോണികുമാരി (23) ആണ് വീട്ടിൽ പെൺകുഞ്ഞിന് ജന്മം...

പി.ജി. ഡോക്ടര്‍മാരുടെ സേവനം ഇനി മുതല്‍ താലൂക്ക്, ജില്ലാ, ജനറല്‍ ആശുപത്രികളില്‍ 

മാര്‍ച്ച് ഒന്നു മുതല്‍ സംസ്ഥാനത്തെ സര്‍ക്കാര്‍, സ്വകാര്യ മേഖലയിലെ പി.ജി. ഡോക്ടര്‍മാരുടെ സേവനം ഗ്രാമീണ മേഖലയിലേക്ക് വ്യാപിപ്പിക്കുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. മെഡിക്കല്‍ കോളേജുകളിലെ രണ്ടാം വര്‍ഷ പി.ജി. ഡോക്ടര്‍മാരെ...
- Advertisement -

LATEST NEWS

MUST READ