അന്തിക്കാട് പനി ബാധിച്ച് ഒന്നരവയസുകാരി മരിച്ചു

30

അന്തിക്കാട് പനി ബാധിച്ച് ഒന്നരവയസുകാരി മരിച്ചു. അന്തിക്കാട് പുത്തൻകോവിലകം വില്ലയിൽ താമസിക്കുന്ന കോൽപറമ്പിൽ സനീഷ് ( ഉമ്മർ) ൻ്റെയും ഷെറീനയുടെയും മകൾ ഫാത്തിമ സുഹറ (ഒന്നര വയസ്) ആണ് മരിച്ചത്. പനി ബാധിച്ച് സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെ രാവിലെയായിരുന്നു മരണം.

Advertisement
Advertisement