തൃശൂർ ഗവ. മെഡിക്കൽ കോളേജിൽ യൂറോളജി വിഭാഗം ഓ.പിക്ക് അവധി

14

തൃശൂർ ഗവ. മെഡിക്കൽ കോളേജിൽ യൂറോളജി വിഭാഗം ഓ.പിക്ക് അവധി. യൂറോളജി വിഭാഗത്തിൽ ഡോക്ടർ ആരോഗ്യപരമായ കാരണങ്ങളാൽ അവധിയിലായ സാഹചര്യത്തിലാണ് ഓ.പി വിഭാഗത്തിന് അവധി. ഡിസംബർ 24 വരെ യൂറോളജി ഓ.പി പ്രവർത്തിക്കില്ലെന്ന് മെഡിക്കൽ കോളേജ് സൂപ്രണ്ട് അറിയിച്ചു.

Advertisement
Advertisement